അധ്യാപകന് നേരെ ആക്രമണം; അധ്യാപക ഐക്യവേദി പ്രതിഷേധിച്ചു

അലനല്ലൂര്‍: അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് ഉപജില്ല അധ്യാപക ഐക്യവേദി അലനല്ലൂരില്‍ പ്ര കടനവും പൊതുയോഗവും സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായ കെഎ മനാഫാണ് ആക്രമിക്കപ്പെട്ടത്.ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ചന്തപ്പടിയിലെ ബേക്കറിയില്‍...